Breaking News

ബിരിക്കുളം റബ്ബർ ഉത്പാതക സംഘം നേതൃത്വത്തിൽ ഏകദിന ടാപ്പിംഗ് പരിശീലനം നടത്തി

പരപ്പ: ബിരിക്കുളം റബ്ബർ ഉത്പാതക സംഘത്തിൻ്റെ നേതൃത്വത്തിൽ ഏകദിന റബ്ബർ ടാപ്പിങ്ങ് പരീശീലന ക്ലാസ്സ് നടത്തി.

ബിരിക്കുളത്ത് വെച്ച് നടന്ന ടാപ്പിങ്ങ് പരീശീലന ക്ലാസിൽ കർഷകർക്ക് തോട്ടത്തിൽ ടാപ്പിങ്ങ് നടത്തുന്നതിനെ കുറിച്ച് ഫീൾഡ് ഓഫീസർ അനിൽ കുമാർ ക്ലാസ്സടെത്തു ടാപ്പിങ്ങ് പരിശീലനത്തിന് സന്തോഷ കുമാറും നേതൃത്വം നല്കി. സംഘം പ്രസിഡൻറ് മുഹമ്മദ് നൗഷാദ്, വൈ: പ്രസിഡൻ്റ് ബാലഗോപാലൻ പി ,ഡയറക്ടർമാരായ സി കെ ബാലചന്ദ്രൻ ,യു കുഞ്ഞിരാമൻ നായർ ,ജോണി ജോസഫ് കോളംകുളം, കെ ചന്ദ്രൻ പ്ലാത്തടം, ഇ പ്രസീധരൻ, എന്നിവർ സംസാരിച്ചു.

No comments