Breaking News

ബിരിക്കുളം കാട്ടിപൊയിലിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു


ബിരിക്കുളം: ബസ്റ്റോപ്പിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബിരിക്കുളം കാട്ടിപ്പൊയിൽ സ്വദേശി കെ ജയകുമാർ ( 45 ) ആണ് ഇന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ  ബേബിജയകുമാർ, മക്കൾ: അഭിഷേക്, (10-ാം ക്ലാസ് വിദ്യാർത്ഥി ജി.എച്ച്.എസ് ചോയ്യോത്ത്), അഭിനന്ദ് (5ാം ക്ലാസ് വിദ്യാർത്ഥി, എയുപിഎസ് കാട്ടിപൊയിൽ), പരേതനായ കുഞ്ഞിക്കണ്ണൻ മാണിക്കുഞ്ഞി ദമ്പതികളുടെ മകനാണ്. സഹോദരിമാർ: രമണി, പൂമണി, സുമ

No comments