കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി പ്രവർത്തകർ പരപ്പയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
പരപ്പ: ഡോളർ കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡണ്ട് ഉമേശൻ വേളൂർ, കെ.പി ബാലകൃഷ്ണൻ, സി.ഒ സജി, സി.വി ബാലകൃഷ്ണൻ , ബാലഗോപാലൻ, സിജോ പി.ജോസഫ് എന്നിവർ സംസാരിച്ചു.

No comments