Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാലോം ചുള്ളി സ്വദേശിയായ പ്രതി പിടിയിൽ


വെള്ളരിക്കുണ്ട് :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാലോം ചുള്ളി സ്വദേശിയായ പ്രതി പിടിയിൽ മാലോം ചുള്ളി ക്കാര്യോട്ട് ചാൽ സ്വദേശിയായ കുമ്പിളിങ്ങിൽ പ്രിൻസിനെ (47) വെള്ളരിക്കുണ്ട്  എസ് ഐ സുമേഷ് ബാബു അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് സംഭവം. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

No comments