നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച്19
നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച്19. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാം. ഇത്തവണ
ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
No comments