Breaking News

കാഞ്ഞങ്ങാട്ടും പ്രതിഷേധം; ചന്ദ്രശേഖരനെതിരെ 10 ബ്രാഞ്ച് സെക്രട്ടറിമാർ; സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ രാജി വെച്ചു


കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരന്‍ മല്‍സരിക്കുന്നതില്‍ സി.പി.ഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം. ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചു.

No comments