Breaking News

നികുതി പിരിവിൽ ചരിത്രനേട്ടവുമായി കോടോംബേളൂർ


അട്ടേങ്ങാനം: നികുതി പിരിവിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 100% കൈവരിച്ചു. ചരിത്രത്തിലാദ്യമായാണ് ഈ നേട്ടത്തിലേക്ക് എത്തുന്നത്.  പഞ്ചായത്ത് സെക്രട്ടറി ഉൾപെടെയുള്ള ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ കുടുംബശ്രീ ,വാർഡു സമിതി അംഗങ്ങൾ സന്നദ്ധ സംഘടനാ പ്രവർത്തകർ  എന്നിവരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

No comments