Breaking News

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്‌ ബളാൽ മേഖല കമ്മിറ്റി കല്ലഞ്ചിറയിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.


 

വെള്ളരിക്കുണ്ട്: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്‌ ബളാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലഞ്ചിറയിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ നേതാവ് ആശ ബിജു ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽഖദർ, വിഎം ശിഹാബ്, സണ്ണി കല്ലുവയലിൽ,എബ്രഹാം സോളി തങ്കച്ചൻ, ജാസ്മിൻ,അനിത വേണു, കുഞ്ഞമ്പു,ഭാർഗവി, ഷെഫീഖ് എന്നിവർ സംസാരിച്ചു

No comments