Breaking News

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാഞ്ഞങ്ങാട്ടെ വീടിന് മുന്നിൽ കരിങ്കൊടിയും പ്രതിഷേധ ബാനറും


രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാഞ്ഞങ്ങാട്ടെ വീടിന് മുന്നിൽ കരിങ്കൊടിയും പ്രതിഷേധ ബാനറും. രാത്രിയുടെ മറവിലാണ് സ്ഥാപിച്ചതെന്ന് കരുതുന്നു.


''മിസ്റ്റർ ഉണ്ണിത്താൻ താങ്കൾ കൊല്ലത്ത് നിന്നും അഭയം തേടിവന്നത് കാഞ്ഞങ്ങാട്ടെ കോൺഗ്രസിൻ്റെ കുഴിമാടം തോണ്ടാനാണോ??Save Congress" എന്നെഴുതിയ ബോർഡാണ് എം.പിയുടെ വീടിൻ്റെ ഗേറ്റിന് മുന്നിൽ രാവിലെ കാണപ്പെട്ടത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെ വിഭാഗീതയാവാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നു

No comments