Breaking News

വെള്ളരിക്കുണ്ട് പാത്തിക്കരയിൽ യുവാവ് ആത്മഹത്യ ചെയ്തു


വെള്ളരിക്കുണ്ട് പാത്തിക്കര കോളനിയിലെ നാരായണൻ - ഉഷ ദമ്പതികളുടെ മകൻ നിഷാന്ത്.എൻ (21) ആണ് വീടിന് അടുത്തുള്ള ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. സഹോദരൻ നിധീഷ്.

No comments