Breaking News

മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം : കാസർകോഡ് സ്വദേശി പിടിയിൽ


മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. 30 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കാസർകോഡ് സ്വദേശി ഇബ്രാഹിം പാനളാണ് പിടിയിലായത്.

സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ദുബായിൽ നിന്നും വന്ന വിമാനത്തിലാണ് ഇയാൾ മംഗലാപുരത്തെത്തിയത്.


No comments