Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷുചന്ത ഒടയഞ്ചാലിൽ തുടങ്ങി

ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷുചന്ത ഒടയംചാലിൽ തുടങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോധരൻ അദ്ധ്യക്ഷ വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശൈലജ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ശാന്തകുമാരി ചടങ്ങിന് സ്വാഗതം പറഞ്ഞു.

No comments