Breaking News

ബളാൽ പഞ്ചായത്തിൽ കോവിട് വാർ റൂം പ്രവർത്തനം ആരംഭിച്ചു


കോവിട് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്കും കുടുംബത്തിനും ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിനും, വേണ്ട നിർദേശങ്ങൾ നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിട് വാർ റൂം ബളാൽ പഞ്ചായത്തിൽ പ്രവർത്തനo ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ വൊളന്റിയർമാരുടെ  യോഗം നടന്നു. ഹെല്പ് ഡസ്ക് വോളന്റിയർ മാരുടെ പേരും, വിളിക്കേണ്ട ഫോൺ നമ്പറും


1)രാജു കട്ടക്കയം പ്രസിഡന്റ്‌ ബളാൽ പഞ്ചായത്ത്‌. 9447649713

2)ആൻഡ്രൂസ് വട്ടക്കുന്നേൽ

7909146791

3)ഡാർലിൻ ജോർജ് കടവൻ

9167565702

4)ലിബിൻ ആലപ്പാട്ട്

6238922458,9495464899

5)മധുസൂദനൻ

9846336332

6)സാവിയോ

8547225455

7)വിബിൻ അഗസ്റ്റിൻ

9048367204

No comments