Breaking News

വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ നിര്യാതയായി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ നിര്യാതയായി. മക്കൾ കാർത്ത്യായണി ചങ്ങനാശേരി, ഉഷ ചങ്ങനാശേരി, കുഞ്ഞികൃഷ്ണൻ ദുബായ്, ബാബു (നാരായണൻ) വെള്ളരിക്കുണ്ട്. മരുമക്കൾ തങ്കപ്പൻ ചങ്ങനാശേരി, പ്രസന്നൻ ചങ്ങനാശേരി, ശ്രീജ പുങ്ങംചാൽ, സിന്ധു ഇരിയ. സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ ചായ്യോം, കമ്മാടത്തു മുളവനൂർ, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം 31/03/26 ചൊവ്വാഴ്ച വീട്ടുവളപ്പിൽ.

No comments