കോവിഡ് ബാധിതനായി മരണപ്പെട്ട കാലിച്ചാനടുക്കം എരളാലിലെ പട്ടുവക്കാരൻ രാഘവന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് DYFI പ്രവർത്തകർ സംസ്കരിച്ചു
കോവിഡ് ബാധിതനായി മരണപ്പെട്ട കാലിച്ചാനടുക്കം എരളാലിലെ പട്ടുവക്കാരൻ രാഘവന്റെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് DYFI പ്രവർത്തകർ സംസ്കരിച്ചു.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗവും DYFI പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജഗന്നാഥ് എം വി,പി സജികുമാർ ബാനം, പ്രമോദ് മുണ്ട്യനം, കൃഷ്ണദാസ് ക്ലിനിപ്പാറ, ബിജീഷ് ബാനം, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഗോപാലകൃഷ്ണൻ, DYFI മുൻ ജില്ലാ കമ്മിറ്റി അംഗം മധു കോളിയാർ എന്നിവർ നേതൃത്വം നൽകി
എണ്ണപ്പാറ ഫാമിലി ഹെൽത്ത് സെന്റർ JHI സൂരജ്, ആശ വർക്കർ തങ്കമണി എന്നിവർ നിർദ്ദേശങ്ങൾ നൽകി
No comments