ഡ്രൈഡേ ദിനത്തിൽ ടൗൺ ശുചീകരിച്ച് വെള്ളരിക്കുണ്ടിലെ വ്യാപാരികൾ
വെള്ളരിക്കുണ്ട്: ഡ്രൈ ഡേ ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൗണും പരിസരവും വൃത്തിയാക്കി.
യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി എടപ്പാടി, ജന.സെക്രട്ടറി തോമസ് ചെറിയാൻ, അനീഷ് സൈമൺ, ബെന്നി വർഗ്ഗീസ്, സുധാകരൻ, തമ്പാൻ കെ.കെ, ശിവപെരുമാൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി
No comments