ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടി; ഒരു ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും
സംസ്ഥാനത്ത് ഈമാസം 30 വരെ ലോക്ഡൗണ്‍. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറത്ത് ടിപിആര്‍ കുറയുന്നില്ല; കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
No comments