Breaking News

ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ ജില്ലയിലെ എം.എൽ.എമാർക്ക് സ്വീകരണവും ജില്ലാ കളക്ടർക്ക് ആദരവും




കാസർകോട്: ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ (മേയ് 29 ) രാവിലെ 9.30ന് ജില്ലയിലെ നിയമസഭാംഗങ്ങളായ എം രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, അഡ്വ.സി.എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് എന്നിവർക്ക് സ്വീകരണം നൽകും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനെ ചടങ്ങിൽ ആദരിക്കും.




ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി.

No comments