Breaking News

ഡോ. വി.പി.പി മുസ്തഫയെ മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു


ചെറുവത്തൂർ: സി പി ഐ എം കാസർകോട് ജില്ലാ സിക്രട്ടറിയേറ്റ് അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ: വി പി പി മുസ്തഫയെ മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ  പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു,തൃക്കരിപ്പൂർ വൾവക്കാട് സ്വദേശിയാണ് വി പി പി മുസ്തഫ

No comments