Breaking News

പരിസ്ഥിതി ദിനാചരണവും ഓഫീസ് ശുചീകരണ പ്രവർത്തനവുമായി കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ പ്രവർത്തകർ


പരപ്പ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലും പരപ്പ ആയൂർവേദ ഡിസ്പൻസറിയിലും ശുചീകണപ്രവർത്തനം അണുനശീകരണ പ്രവർത്തിയും കേരള എൻ.ജി.ഒ.യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെയും പരിസ്ഥിതിദിചാരണത്തിന്റെയും ഉത് ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം. ലക്ഷ്മി ഉത്ഘാടനം നിർവഹിച്ചു. എം.വിനോദ് കുമാർ, കെ.എൻ. ബിജിമോൾ. പി.വി.സുരേഷ് കുമാർ, സുനിൽകുമാർ , കെ.എം. വി ജയരാജ്, പ്രദീപൻ സി.വി. എന്നിവർ പ്രസംഗിച്ചു.

No comments