Breaking News

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ വായനദിനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു


കാലിച്ചാനടുക്കം:  കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ വായനദിനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ഷേർലി ജോർജ് പിടിഎ പ്രസിഡൻ്റ് ടി വി ജയചന്ദ്രൻ ,എസ് എം സി ചെയർമാൻ സി മധു, മദർ പിടിഎ പ്രസിഡൻറ് സി ജയശ്രീ, സീനിയർ അസിസ്റ്റൻറ്  കെ വി പത്മനാഭൻ ,ആഘോഷ കമ്മിറ്റി കൺവീനർ വി കെ ഭാസ്കരൻ ,വിദ്യാരംഗം കൺവീനർ പി വി മിനി എന്നിവർ സംസാരിച്ചു.

പി എൻ പണിക്കർ അനു സ്മരണം, കവിതാലാപനം, പ്രസംഗം എന്നിവ നടന്നു

വായനവാരാചരണത്തിൻ്റെ ഭാഗമായി കവിതാലാപനം, ആസ്വാദനം, പ്രസംഗം ,ക്വിസ്സ് പോസ്റ്റർ, വായന മത്സരങ്ങൾ നടക്കും

No comments