കോവിഡ് രോഗികൾക്ക് താങ്ങും, തണലുമായ് സേവാഭാരതി കുമ്പളപ്പള്ളിയുടെ പ്രവർത്തകർ
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി SKGMA UP സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സെൻ്ററിൽ രോഗികൾക്ക് സാന്ത്വനവും, സഹായവുമായി പ്രവർത്തിക്കുകയാണ് കുമ്പളപ്പള്ളിയിലെ സേവാഭാരതി പ്രവർത്തകരായ രാമകൃഷ്ണൻ, സ്വരാഗ്, അഭിൻ രാജൻ, അക്ഷയ് തുടങ്ങിയ പ്രവർത്തകർ '
ഇത് കൂടാതെ സേവാഭാരതിയുടെ നേതൃത്വത്തിൽ കുമ്പളപ്പള്ളി പ്രദേശത്ത് ഒരു പാട് ഭവനങ്ങളിൽ അണുനശീകരണ പ്രവർത്തനം, അർഹമായ ഭവനങ്ങളിലേക്ക് ഭക്ഷണ സാമഗ്രികളടങ്ങിയ കിറ്റ് വിതരണം മാതൃകാ പ്രവർത്തനം നടത്തുകയാണ് സേവാഭാരതി പ്രവർത്തകർ
No comments