ജില്ലയിൽ വ്യാജ വാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി
ലോക് ഡോണ്‍ കാലത്ത് ജില്ലയില്‍ വ്യാജ വാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍ എന്ന പേരില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. അനധികൃതമായി മദ്യം, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവ കടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. കാസര്‍കോട് എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍, കാസര്‍കോട്: 04994256728, 9447178066, 155358 (ടോള്‍ ഫ്രീ)
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍: 04994257060, 9496002874
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കാസര്‍കോട്: 04994255332, 9400069715
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഹോസ്ദുര്‍ഗ്ഗ്: 04672204125, 9400069723
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കാസര്‍കോട്: 04994257060, 9400069727
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക് പോസ്റ്റ്, മഞ്ചേശ്വരം: 04998273800, 9400069721
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഹൊസ്ദുര്‍ഗ് റേഞ്ച്: 04672204533, 9400069725
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നീലേശ്വരം റേഞ്ച്: 04672283174, 9400069726
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കുമ്പള റേഞ്ച്: 04998213837, 9400069718
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാസറഗോഡ് റേഞ്ച്: 04994257541, 9400069716
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബന്തടുക്ക: 04994205364, 9400069720
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബദിയടുക്ക:0499293500, 9400069719
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്റലിജന്റ്‌സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ: 9400069717
No comments