പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു വിവേകാനന്ദ സാംസ്കാരികവേദി പ്രവർത്തകർ
പരപ്പ :പരിസ്ഥിതി ദിനത്തിൽ പരപ്പ വിവേകാനന്ദ സാംസ്കാരികവേദി പ്രവർത്തകർ അഖില ഭാരത അയ്യപ്പ സേവാസംഘം പരപ്പ ശാഖയുടെ പരിസരത്ത് മരത്തൈകൾ വെച്ചു പിടിപ്പിച്ചു, തേക്ക്, അശോകം, കണിക്കൊന്ന തുടങ്ങിയ മരത്തൈകൾ ആണ് വെച്ചു വെച്ച് പിടിപ്പിച്ചത്. പ്രമോദ് വർണ്ണം, സുരേന്ദ്രൻ കുണ്ടൂച്ചി, രവി പാലക്കിൽ, രാഹുൽ, ഹരികൃഷ്ണൻ, ഷിബു, സുരേന്ദ്രൻ, ഹരിപ്രസാദ് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി
No comments