Breaking News

ബളാൽ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ഡോമിസിലറി കെയർ സെന്ററിലേക്ക് സഹായം നൽകി പരപ്പ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ഡോമിസൈലറി കെയർ സെന്ററിലെ ഒരുദിവസത്തെ മുഴുവൻ ഭക്ഷണചിലവുകൾക്ക് ആവശ്യമായ തുക പരപ്പ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റിക്കു വേണ്ടി പ്രസിഡണ്ട്‌ കെ കരുണാകരൻ നായർ, സെക്രട്ടറി ഗിരീഷ്.പി, ഡയറക്ടർ ജോണി കെ.ടി എന്നിവർ ചേർന്ന് വാർഡ് മെമ്പർ ജോസഫ് വർക്കി, എം.പി ജോസഫ് എന്നിവരുടെ സാനിധ്യത്തിൽ ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയത്തിനെ ഏല്പിച്ചു.

No comments