Breaking News

കാസർകോട് കുമ്പളയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു


കാസര്‍കോട് കുമ്പളയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. സീതാംഗോളി മുഗു സ്വദേശി അബ്ദുല്ല മുസ്‌ല്യാറിന്റെ മകന്‍ മുപ്പത്തിയഞ്ചുകാരനായ നിസാറാണ് കൊല്ലപ്പെട്ടത്. നിസാറിന്റെ ജേഷ്ഠന്‍ റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments