Breaking News

ജില്ലയിൽ ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ


കാസറഗോഡ്: ജില്ലയിൽ കോവിഡ് -19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്നിഷ്യൻ ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു .ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക്   ഡിപ്ലോമ ഇൻ ലാബ് ടെക്‌നിഷ്യൻ അല്ലെങ്കിൽ  ബിഎസ്‌സി ലാബ് ടെക്‌നിഷ്യൻ   യോഗ്യതയും കേരള പാരാ മെഡിക്കൽ കൗൺസിലിംഗ് രജിസ്ട്രേഷനും ഡാറ്റാ  എൻട്രി ഓപ്പറേഷൻ തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി യോഗ്യതയും ആവശ്യമാണ്  . ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത്  അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം  ജൂലൈ 29 വ്യാഴം  (രാവിലെ 10 മണി മുതൽ 1 മണിവരെ ലാബ് ടെക്‌നീഷ്യന്മാരും  ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 മണിവരെ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും)ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഹാജരാകണം.

No comments