യൂത്ത്കോൺഗ്രസ് പ്രഥമ രാജീവ്ഗാന്ധി കായിക പുരസ്ക്കാരം വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ നജ്മുദ്ദീന്
കാസർകോട്: യൂത്ത്കോൺഗ്രസ് സദ്ഭാവന ദിവസ് ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ രാജീവ്ഗാന്ധി കായിക പുരസ്ക്കാരം വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ നജ്മുദ്ദീന്.
വോളിബോൾ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് നജ്മുദ്ദീന് പുരസ്ക്കാരം. മറ്റ് പുരസ്ക്കാര ജേതാക്കൾ. മനോജ് അച്ചാംതുരുത്തി(കബഡി), മുഹമ്മദ് റാഫി ( ഫുഡ്ബോൾ), ജഗദീഷ് കുമ്പള ( കബഡി ), എയ്ഞ്ചൽ ജോസഫ് ( വോളീബോൾ ), ആനന്ദക്കുട്ടൻ (ക്രിക്കറ്റ്)
No comments