Breaking News

ബെവ്കോ മദ്യവിൽപന ശാലകൾ ഇന്ന് വൈകിട്ട് 7 മണിവരെ; വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ മദ്യവിൽപന ശാലകൾ ഇന്ന് വൈകിട്ട് 7 മണിവരെ മാത്രം. പാദവാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇത്. ഒന്നാം തീയതിയായതിനാൽ വെള്ളിയാഴ്ചയും ഗാന്ധി ജയന്തി ദിനമായതിനാൽ ശനിയാഴ്ചയും ബെവ്കോ മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല. മൂന്നാം തീയതി ഞായറാഴ്ചയായിരിക്കും ഇനി ബെവ്കോ മദ്യ വിൽപന ശാലകൾ തുറന്നു പ്രവർത്തിക്കു

No comments