Breaking News

ആർഎസ്പി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭീമനടി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു


ഭീമനടി: ആർഎസ്പി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭീമനടി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു അഴിമതിയുടേയും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കാര്യത്തിൽ നരേന്ദ്രമോദിയും പിണറായി വിജയനും ഒരമ്മപെറ്റ മക്കളെപ്പോലെ യാണ് പെരുമാറുന്നതെന്ന് ആർഎസ്പി ഉപരോധം ഉദ്ഘാടനം ചെയ്തു ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം കെ. എ. സാലു. അഭിപ്രായപ്പെട്ടു ഉപരോധ സമരത്തിന് ടി ആർ. രാഘവൻ. മാത്യു കളത്തൂർ. റിജോ  ചെറുവത്തൂർ. ജോസ് ചിറ്റാരിക്കാൽ. ജിബിൻ അബ്രഹാം. പി കെ ബൈജു എന്നിവർ സംസാരിച്ചു

No comments