Breaking News

വെസ്റ്റ്എളേരി പഞ്ചായത്ത് ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയില്‍



വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയില്‍. കരിവെള്ളൂര്‍ കൂക്കാനം സ്വദേശിനി ഷിനിതയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ചെറുവത്തൂര്‍ പഞ്ചായത്തിലും ജോലി ചെയ്തിരുന്നു.

No comments