Breaking News

ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനം; ആർദ്രം പുരസ്കാരം ഒന്നാം സ്ഥാനം പത്ത് ലക്ഷം രൂപ ഈസ്റ്റ്എളേരി പഞ്ചായത്തിന് കൈമാറി


ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഒരു പൊന്‍തൂവൽ കൂടി  ആരോഗ്യ രംഗത്ത മികച്ച പ്രവർത്തനത്തിനുള്ള  കേരള സംസ്ഥാന സർക്കാരിന്‍റെ 2018-19 വർഷത്തെ ആർദ്രം പുരസ്കാരം ഒന്നാം സ്ഥാനം, സംസ്ഥാനത്ത് ആദ്യമായി എല്ലാവർക്കും സൌജന്യ ലാബ് സൌകര്യം ഒരുക്കിയ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം 5 ലക്ഷം വെസ്റ്റ് എളേരി പഞ്ചായത്തിനും രണ്ടാം സമ്മാനം 3ലക്ഷം ബളാൽ ഗ്രാമ പഞ്ചായത്തിനും  മൂന്നാം സമ്മാനം 1 ലക്ഷം കിനാനൂർ കരിന്തളം പഞ്ചായത്തിനുമാണ്.

No comments