Breaking News

വെസ്റ്റ്എളേരി പഞ്ചായത്തോഫീസിലെ വനിതാ യുഡി ക്ലർക്ക് ജീവനൊടുക്കിയ സംഭവം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി


ഭീമനടി: അമിത ജോലി ഭാരം അടിച്ചേൽപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ആവശ്യപ്പെട്ടു. യുവതിയുടെ ആത്മഹത്യയിൽ വകുപ്പ്തലത്തിൽ ശക്തമായ അന്വേഷണം നടത്തി ദുരൂഹത നീക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് വരുമെന്നും സി.വി സുരേഷ് അറിയിച്ചു.

No comments