Breaking News

വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സോഫ്റ്റ്‌ ടോയ്‌സ് മേക്കർ&സെല്ലർ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കാഞ്ഞങ്ങാട്: യൂണിയൻ ബാങ്കിന്റെ കീഴിൽ കാസറഗോഡ് ജില്ലയിൽ  പ്രവർത്തിക്കുന്ന RSETI -യിൽ  (ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ) സോഫ്റ്റ്‌ ടോയ്‌സ് മേക്കർ & സെല്ലർ  പരിശീലനത്തിന് സംരംഭകരാവാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും  13 ദിവസത്തെ സൗജന്യ കോഴ്സിനുള്ള അപേക്ഷ ക്ഷണിക്കുന്നു.


പരിശീലനത്തിന്റെ പ്രത്യേകതകൾ


സൗജന്യ പരിശീലനം, സൗജന്യ ഭക്ഷണം, സൗജന്യ താമസസൗകര്യം,

സ്വയം തൊഴിൽ ചെയ്യാൻ യോഗ്യമായ സർട്ടിഫിക്കറ്റ്,

ബാങ്ക് വായ്പ ലഭിക്കാനുള്ള സപ്പോർട്ട്,

13 ദിവസത്തെ തുടർച്ചയായ പരിശീലനം.

ക്ലാസ്സ്‌ സമയം : 9.30 AM to 5 PM

പ്രായപരിധി : 18-45


Google Map Link

Bellikoth institute of rural Entrepreneurship development

Puthiyavalapu, Kanhangad, Kerala 671531

0467 226 8240


അപേക്ഷകർ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണം


https://forms.gle/fnNr6jpPQ9TFYb7fA


അപേക്ഷിക്കാനുള്ള അവസാന തീയതി

30-09-2021.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് മാത്രം 

(9:30am to 5pm) ബന്ധപ്പെടുക


04672268240

9497425262

9961027537

95446 95251

unionrsetiksgd@gmail.com

No comments