Breaking News

ജില്ലയിലെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നടത്തുന്ന സൗജന്യ കോസ്റ്റ്യൂം ഫാൻസി ജ്വല്ലറി മേക്കിങ് , അലുമിനിയം ഫാബ്രിക്കേഷൻ എന്നി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം


സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സ്


ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന  13 ദിവസത്തെ സൗജന്യ കോസ്റ്റ്യൂം ഫാന്‍സി ജ്വല്ലറി മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 45 നും മധ്യേ. താല്‍പര്യമുള്ളവര്‍ https://forms.gle/fnNr6jpPQ9TFYb7fA

എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262, 9961027537


സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്


ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 30 ദിവസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  https://maps.app.goo.gl/KjTCodGRNXvTUA5Z6 എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262, 9961027537

No comments