കരിന്തളം: സിപിഐഎം നീലേശ്വരം ഏരിയ സമ്മേളനം നവംബർ 17,18 തീയതികളിൽ തോളേനി സ.കെ. ബാലകൃഷ്ണൻ നഗറിൽ നടക്കും. സ്വാഗത സംഘം ഓഫീസ് വാളൂർ ഇ എം എസ് മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി കെ രവി ഉദ്‌ഘാടനം ചെയ്തു. പാറക്കോൽ രാജൻ,കെ ലക്ഷമണൻ,വി സുധാകരൻ,എ ആർ രാജു,വരയിൽ രാജൻ,കെ കുമാരൻ എന്നിവർ സംസാരിച്ചു.
No comments