Breaking News

ഡെപ്യൂട്ടി കളക്ടറാകാന്‍ പ്രാപ്പൊയില്‍ എയ്യന്‍കല്ല് സ്വദേശി ശ്രുതി കെ.വി


 

ചെറുപുഴ : ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് സ്വദേശി ശ്രുതി കെ.വിക്ക്  ഡെപ്യൂട്ടി കളക്ടറായി അഡ്വെെസ് മെമ്മോ ലഭിച്ചു. CPIM തിരുമേനി ലോക്കൽ കമ്മിറ്റി അംഗം കെ.വി.കുഞ്ഞികൃഷ്ണൻ- താര കെ.സി ദമ്പതികളുടെ മകളാണ്.


പ്രാപ്പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിരുദ പഠനം ചെന്നെെ ഐഐടിയിലായിരുന്നു.

No comments