നരേന്ദ്ര മോദിക്കും കേന്ദ്ര ഗവണ്മെന്റിനും അഭിവാദ്യം അർപ്പിച്ചുകൊണ്ട് യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഐക്യ ദീപം തെളിയിച്ചു
നരേന്ദ്ര മോദിക്കും കേന്ദ്ര ഗവണ്മെന്റിനും അഭിവാദ്യം അർപ്പിച്ചുകൊണ്ട് യുവമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഐക്യ ദീപം തെളിയിച്ചു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബിനേഷ് കെ വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ടി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് മുഖ്യ പ്രഭാഷണം നടത്തി, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇ രാമചന്ദ്രൻ, സെക്രട്ടറി കെ കരുണാകരൻ, ജില്ലാ കമ്മിറ്റി അംഗം കെ ശശിധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി വി വിജയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ധനൂപ് സ്വാഗതവും, യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സബിൻ നന്ദിയും പറഞ്ഞു
No comments