ശ്രീകണ്ഠാപുരം: പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാമ്പാറക്കടുത്ത നറുക്കുംചിത്തയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കൂട്ടത്തിൽ ഒരാനയെ വെട്ടുകാട്ടിൽ സാജൻ്റെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്ന് സംശയിക്കുന്നു
No comments