Breaking News

വെള്ളരിക്കുണ്ട് പ്രസ്ഫോറം തിരിച്ചറിയൽ കാർഡ് വിതരണം നവം.4ന് പോലീസ് ഇൻസ്പക്ടർ സിബി എൻ.ഒ വിതരണോദ്ഘാടനം നിർവ്വഹിക്കും

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രസ് ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നവംബർ 4ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസ് ഫോറം ഹാളിൽ നടക്കും. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബി വിതരണോദ്ഘാടനം നിർവ്വഹിക്കും. പ്രസ് ഫോറം പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ അധ്യക്ഷനാവും. പ്രസ്ഫോറം സെക്രട്ടറി ദുൽകിഫിലി, വൈസ് പ്രസിഡണ്ട് ടി.പി രാഘവൻ, ട്രഷറർ ജോയി ചാക്കോ, ജോ. സെക്രട്ടറി സുധീഷ് എന്നിവർ സംസാരിക്കും.

No comments