Breaking News

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെയും, സി.എസ്.സി യുടെയും അഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ഇശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെയും, സി.എസ്.സി യുടെയും അഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വെച്ച്  ഇശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ക്ഷേമനിധി ഓഫീസിൽ നിന്നും ധനേഷ് കെ ,സി.എസ്.സി പ്രതിനിധികളായ ഡോൺ ജോസഫ്, നീതു എന്നിവരും, മോട്ടോർ തൊഴിലാളി പ്രതിനിധികളായ ടി.വി.തമ്പാൻ, ഹനീഫ, പ്രിൻസ് ജോസഫ്, തങ്കച്ചൻ കളരിക്കൽ, പി.വി തമ്പാൻ എന്നീ വർനേതൃത്വം നൽകി. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ക്ഷേമനിധി ഓഫീസിൽ നിന്നും നിർദ്ദേശം നൽകി തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അഭ്യത്ഥിച്ചു.

No comments