Breaking News

സമരം ചെയ്ത കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊന്നക്കാട് കോൺഗ്രസ്‌ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി


കൊന്നക്കാട് :കാർഷിക നിയമങ്ങൾ പിൻവവലിക്കാൻ ഉള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സമരം ചെയ്ത കർഷകർക്ക് അഭിവാദ്യo അർപ്പിച് കോൺഗ്രസ്‌ കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. ഒരു വർഷത്തോളമായി കർഷകർ നടത്തിയ സമരം ജനാതിപത്യതിന്റെ വിജയമാണെന്ന് പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ പറഞ്ഞു. എൻ ടി മാത്യു,ജെയിൻ തോക്കനാട്ട്,ഡാർലിൻ ജോർജ് കടവൻ,രതീഷ് ഒന്നാമൻ,സജിത്ത് ദേവ്, പ്രദീപ്‌, രാജു ഈട്ടിക്കൽ, ആൻഡ്ഡ്രൂസ് വി ജെ, സുബിത് ചെമ്പകശേരി,കൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments