Breaking News

'സഹസ്രാദി ദളങ്ങൾ': 111 കേന്ദ്രങ്ങളിൽ നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്


 

ഒടയഞ്ചാൽ: നിയമ സേവന ദിനത്തിൽ സഹസ്രാദി ദളങ്ങൾ എന്ന പേരിൽ ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിയമബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ നൂറ്റിപതിനൊന്ന് കേന്ദ്രങ്ങളിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ അധ്യാപകർ ഉൾപ്പടെ അംഗനവാടി വർക്കർമാർ പഞ്ചായത്ത് മെമ്പർമാർ എഡിഎസ് സെക്രട്ടറിമാർ, എന്നിവർ ആണ് നിയമബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത്.

No comments