Breaking News

പരപ്പ ടൗണില്‍ പിഡബ്ല്യുഡി പുറമ്പോക്ക് സ്ഥലത്തെ മരങ്ങള്‍ സ്വകാര്യവ്യക്തി അനധികൃതമായി മുറിച്ചു മാറ്റി


പരപ്പ: പരപ്പ ടൗണില്‍ പിഡബ്ല്യുഡി പുറമ്പോക്ക് സ്ഥലത്തെ മരങ്ങള്‍ അനധികൃതമായി മുറിച്ചു മാറ്റി. പരപ്പ മൽസ്യ മാര്‍ക്കറ്റിന് പുറകുവശത്ത് സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതിനാണ് മരങ്ങള്‍ മുറിച്ചത്. അതിന്റെ കൂടെയാണ് പുറമ്പോക്കിലെ മരങ്ങളും മുറിച്ചത്. പരപ്പ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മരത്തടികള്‍ പിടിച്ചെടുത്തു.

No comments