Breaking News

വിജയ് സേതുപതിയെ ആക്രമിക്കാൻ എത്തിയത് മലയാളി, സെൽഫി എടുക്കാൻ വിസമ്മതിച്ചത് കാരണം


തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആ ക്രമിച്ച വാർത്ത വൈറൽ ആയിരുന്നു. ഇപ്പോഴിതാ അക്രമണം നടത്തിയത് ഒരു മലയാളി ആന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ താമസിക്കുന്ന ജോൺസനാണ് മദ്യലഹരിയിലെത്തി ആ ക്രമിച്ചത്.സെൽഫിയെടുക്കാൻ വിസമ്മതിച്ചതാണ് ഈ നീക്കത്തിലേക്ക് എത്തിച്ചത്.താരത്തിന് പരുക്കികളില്ല. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പ രുക്കേറ്റിരുന്നു.

വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.വിജയ്‌ സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂ രമായി ആ ക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെയും ത ള്ളിയിടുന്നതും വിഡിയോയിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

No comments