ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് ബി ജെ പി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
ആലപ്പുഴയിൽ OBC മോർച്ച സംസ്ഥാന സെക്രട്ടറി Adv. രഞ്ജിത്ത് ശ്രീനിവാസനെ SDPI പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് ബി ജെ പി മണ്ഡലം കമ്മറ്റിപ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് മണ്ഡലം പ്രസിഡന്റ് സിവി സുരേഷിന്റെ അദ്ധ്വ ക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ബി ജെ പി ജില്ലാ സെക്രട്ടറി മനുലാൽ മേലാത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തും മണ്ഡലം ട്രഷറർ ടി.രാധകൃഷ്ണൻ , ആർ എസ് എസ് നീലേശ്വരം മണ്ഡൽ കാര്യവാഹ് സുനിൽകുമാർ ചാത്തമത്ത് എന്നീവർ നേതൃത്ത്വം നൽകി ബിജെപി മണ്ഡലം ജനറൽ സെക്രടറിമാരായ സാഗർ ചാത്തമത്ത് സ്വാഗതവും പി രാജീവൻ നന്ദീയും പറഞ്ഞു.
No comments