Breaking News

ചട്ടഞ്ചാലിൽ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

കാസർകോട്:  ചട്ടഞ്ചാലിൽ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. നിസാമുദ്ദീൻ നഗറിലാണ് ചീഞ്ഞളിഞ്ഞ  നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷൻ്റെതാ ണെന്ന്  സംശയിക്കുന്ന മൃതദേഹത്തിനു  രണ്ടാഴ്ചത്തെ പഴക്കമുണ്ട്.  വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ  ടി. ഉത്തംദാസ് സ്ഥലത്തെത്തി.

No comments