Breaking News

സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രധിഷേധിച്ചു സിപിഐഎം നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ബളാൽ ലോക്കൽ കമ്മിറ്റി അംഗം സണ്ണി മങ്കയം, ഗിരീഷ്, പി വി തമ്പാൻ, മനീഷ് നാരായണൻ, സുമേഷ് പി ആർ, ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി

No comments