Breaking News

എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 'ദിശ' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


എടത്തോട്: ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ളാസ്സ് "ദിശ" സംഘടിപ്പിച്ചു.  പഞ്ചായത്ത് മെമ്പർ ശ്രീ ജോസഫ് വർക്കി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി ശ്രീ ഏ ആർ സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ സ്വാഗതവും പി.കെ.ശ്രീജ നന്ദിയും പറഞ്ഞു.

No comments