Breaking News

മുഴുവന്‍ ക്ഷീര കര്‍ഷകരുടേയും കാലിത്തൊഴുത്ത് സൗജന്യമായി ഇന്‍ഷുറന്‍സ് ചെയ്ത് ബളാംതോട് ക്ഷീരസംഘം

രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവൻ ക്ഷീര കർഷകരുടേയും കന്നുകാലി തൊഴുത്ത് 2 ലക്ഷം രൂപ ഇൻഷുറൻസ് കവറേജിൽ സംഘം ഇൻഷ്വർ ചെയ്തു. പ്രീമിയം തുകയിൽ മലബാർ മേഖലാ യൂണിയൻ സബ്സിഡി കഴിച്ച് ബാക്കി പ്രീമിയം തുക ബളാംതോട് സംഘം കർഷകർക്ക് വേണ്ടി അടച്ചു. പ്രകൃതി ദുരന്തങ്ങൾ മൂലമോ, മറ്റ് വിധത്തിലോ തൊഴുത്തിന് നാശനഷ്ടങ്ങൾ ഉണ്ടായാൽ 2 ലക്ഷം രൂപ വരെ കർഷകർക്ക് ലഭിക്കും

No comments